ലിയോ എന്ന സിനിമയുടെ അഭിമുഖത്തിനിടെ തൃഷ അടക്കമുള്ള തമിഴ്നടിമാർക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശമാണ് വിവാദമായത്. നടനെതിരെ താൻ ശക്തമായി അപലപിക്കുന്നുവെന്നും ഇനി ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ വ്യക്തമാക്കി. ഇതിനെതിരെ
ചിത്രത്തില്‍ തൃഷയും ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം ഒരു ബെഡ്റൂം സീന്‍ പ്രതീക്ഷിച്ചു. റോജയെയും ഖുശ്ബുവിനെയും പൊക്കിയെടുത്ത് കട്ടിലിലേക്ക് എറിഞ്ഞതുപോലെ തൃഷയെയും വലിച്ചിടാനാകുമെന്ന് കരുതി. പക്ഷെ അവരെ സെറ്റില്‍ ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല എന്നാണ് മന്‍സൂര്‍ അലി ഖാന് പറഞ്ഞത്
മാസ്ക് ധരിക്കുന്നത് തന്നെ മണ്ടത്തരമാണ്, കൊറോണ എന്നൊരു രോഗം തന്നെയില്ല, മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് നിര്‍ത്തണം. നിര്‍ബന്ധിച്ച് വാക്സിനെടുപ്പിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല.